Questions from പൊതുവിജ്ഞാനം

14521. നോൺസ്റ്റിക് പാത്രങ്ങളുടെ കോട്ടിങ്ങിനുപയോഗിക്കുന്ന പ്ലാസ്റ്റിക്?

ടെഫ് ലോൺ

14522. നാഷനൽ സാമ്പിൾ സർവേ പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം ഏത്?

സിക്കിം

14523. 1721 ൽ ആറ്റിങ്ങൽ കലാപം നടന്ന സമയത്തെ വേണാട് രാജാവ്?

ആദിത്യവർമ്മ

14524. 20 ഹെർട്സിൽ കുറവുള്ള ശബ്ദതരംഗം?

ഇൻഫ്രാ സോണിക് തരംഗങ്ങൾ

14525. “ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്” എന്ന് പറഞ്ഞത്?

സഹോദരൻ അയ്യപ്പൻ

14526. ഹിഡാസ്പസ് യുദ്ധത്തിൽ (ബി.സി. 326) ഏറ്റുമുട്ടിയത് ആരുടെയെല്ലാം സേനകളാണ്?

അലക്സാണ്ടർ; പോറസ്

14527. ഏറ്റവും വലിയ ആൾക്കുരങ്ങ്?

ഗറില്ല

14528. ഡോ.പൽപ്പുവിന്‍റെ ബാല്യകാലനാമം?

കുട്ടിയപ്പി

14529. ഗാഢ നൈട്രിക് ആസിഡിന്റേയും ഹൈഡ്രോ ക്ലോറിക് ആസിഡിന്റേയും മിശ്രിതൻ?

അക്വാറീജിയ

14530. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്?

കെ. കേളപ്പൻ

Visitor-3833

Register / Login