Questions from പൊതുവിജ്ഞാനം

14511. ലോക സുന്ദരിപ്പട്ടം നേടിയ ആദ്യത്തെ ഇന്ത്യക്കാരി?

റീത്താഫാരിയ

14512. വരയാടുകൾക്ക് പ്രസിദ്ധമായ ദേശീയോദ്യാനം?

ഇരവികുളം

14513. മാനവശേഷി വികസന റിപ്പോർട്ട് (Human Development Report ) പ്രസിദ്ധീകരിക്കുന്നത്?

ഐക്യരാഷ്ട്ര വികസന പരിപാടി (UNDP)

14514. സാമൂതിരിയുടെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്?

മങ്ങാട്ടച്ചൻ

14515. അൾട്രാവയലറ്റ് രശ്മിയുടെ സഹായത്തോടെ ശരീരം നിർമ്മിക്കുന്ന ജീവകം?

ജീവകം ഡി

14516. പെൻസിലിൻ കണ്ടു പിടിച്ചത്?

അലക്സാണ്ടർ ഫ്ളമീംഗ്

14517. “ഹാ പുഷ്പ്പമേ അധിക തുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കേ നീ” ആരുടെ വരികൾ?

കുമാരനാശാൻ

14518. നാറ്റോ (NATO) യുടെ ഔദ്യോഗിക ഭാഷകൾ?

ഇംഗ്ലീഷ് & ഫ്രഞ്ച്

14519. കേരള സംസ്ഥാന രൂപീകരണം നടന്ന വര്‍ഷം?

1956

14520. കേരളാ കലാമണ്ഡലത്തിന്‍റെ ആസ്ഥാനം?

ചെറുതുരുത്തി

Visitor-3586

Register / Login