Questions from പൊതുവിജ്ഞാനം

14501. ഒരേ അറ്റോമിക നമ്പരും വ്യത്യസ്ത മാസ്നമ്പരുമുള്ള മൂലകങ്ങൾ?

ഐസോടോപ്പുകൾ

14502. സൂര്യനിൽ നിന്നുള്ള അകലമനുസരിച്ച് ഗ്രഹങ്ങളിൽ ഭൂമിയുടെ സ്ഥാനം?

മൂന്ന്

14503. ചെകുത്താനോടുള്ള അമിത ഭയം?

ഡെമനോഫോബിയ

14504. ആര്‍സനിക് സള്‍ഫൈഡ് എന്താണ്?

എലിവിഷം

14505. യൂറോപ്പിന്റെ രോഗി എന്നറിയപ്പെടുന്ന രാജ്യം?

തുർക്കി

14506. പി.സി ഗോപാലന്‍റെ തൂലികാനാമം?

നന്തനാർ

14507. ലോകത്ത് ഏറ്റവുമധികം ഇസ്ലാമിക ജനസംഖ്യ യുള്ള രാജ്യമേത്?

ഇന്തോനേഷ്യ

14508. ബോഗൻ വില്ല എന്ന സസ്യത്തിന്‍റെ ജന്മദേശം?

ബ്രസീൽ

14509. സാരഗ്രാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

14510. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന സ്ഥലം?

ചെറുകോല്‍പ്പുഴ (പത്തനംതിട്ട)

Visitor-3294

Register / Login