Questions from പൊതുവിജ്ഞാനം

14491. 'പാവങ്ങൾ' എന്ന കൃതി ആരാണ് എഴുതിയത്?

വിക്റ്റർ ഹ്യൂഗോ

14492. ഏറ്റവും കൂടുതല്‍ മരുപ്രദേശമുള്ള സംസ്ഥാനം?

രാജസ്ഥാന്‍

14493. ആവര്‍ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ?

മെന്റ് ലി

14494. ഭ്രാന്തിപ്പശു രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്?

ഇംഗ്ലണ്ട്

14495. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം?

മെഗ്നീഷ്യം

14496. കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും തിരുവിതാംകൂർ രാജാക്കൻമാർ ഒഴിവാക്കിയാരുന്ന നവോത്ഥാന നായകൻ?

ശ്രീനാരായണ ഗുരു

14497. ഇന്ത്യയിലെ ആദ്യത്തെ ബയോമെട്രിക് എ.ടി.എം സ്ഥിതി ചെയ്യുന്നത്?

മൂന്നാര്‍

14498. സേതുസമുദ്രം പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്ന ഏജൻസി?

തൂത്തുക്കുടി പോർട്ട് ട്രസ്റ്റ്

14499. പക്ഷി വർഗ്ഗത്തിലെ പോലിസ് എന്നറിയപ്പെടുന്നത്?

കാക്ക

14500. SAFTA - South Asian Free Trade Area നിലവിൽ വന്നത്?

2006 ജനുവരി 1

Visitor-3577

Register / Login