Questions from പൊതുവിജ്ഞാനം

14471. ഡോവർ കടലിടുക്കിൽ സമുദ്രത്തിനടിയിലൂടെ നിർമ്മിച്ചിരിക്കുന്ന റയിൽപ്പാത?

ചാനൽ ടണൽ

14472. മുന്തിരി; പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

ടാര്‍ട്ടാറിക്ക് ആസിഡ്

14473. വക്കം അബ്ദുൾ ഖാദർ മൗലവി മരണമടഞ്ഞത്?

1932 ആഗസ്റ്റ് 23

14474. വധശിക്ഷ നിർത്തലാക്കിയ തിരുവിതാംകൂർ രാജാവ്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

14475. പൂർണിമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

14476. എ.ടി.എം ന്‍റെ പിതാവ്?

ജോൺ ബാരൻ

14477. റിവറൈൻ രോഗം എന്നറിയപ്പെടുന്ന രോഗം?

കോളറ

14478. 1904 ൽ വിവേകോദയം ആരംഭിച്ചപ്പോൾ ആദ്യ പത്രാധിപർ?

എം ഗോവിന്ദൻ

14479. ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത്?

നീൽസ് ബോർ

14480. രോഗപ്രതിരോധ ശക്തിക്ക് ആവശ്യമായ ജീവകം?

ജീവകം C

Visitor-3095

Register / Login