Questions from പൊതുവിജ്ഞാനം

14451. ഖേൽരത്ന ലഭിച്ച ആദ്യത്തെ മലയാളി താരം?

KM ബീന മോൾ

14452. ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം ?

വ്യാഴം (Jupiter)

14453. ഈഴവനായതിനാല്‍ തിരുവിതാംകൂറില്‍ സര്‍ക്കാര്‍ ജോല് നിഷേധിക്കപ്പെട്ട സാമൂഹ്യ പരിഷ്കര്‍ത്താവ്?

ഡോ.പല്‍പ്പു.

14454. ആദ്യ പുകയില വിരുദ്ധ നഗരം?

കോഴിക്കോട്

14455. മെൻഡലിയേഫിന്‍റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട മൂലകം?

മെൻഡലീവിയം [ അറ്റോമിക നമ്പർ : 101 ]

14456. കണ്ണിലെ പേശികളുടെ സമന്വിത ചലനം സാധ്യമാകാത്ത അവസ്ഥ?

കോങ്കണ്ണ്

14457. ഇന്റർനെറ്റ് ഗേറ്റ് വേ ഒഫ് ഇന്ത്യ എന്നറിയപ്പെടുന്നത്?

കൊച്ചി

14458. സൗരയൂഥം കണ്ടെത്തിയത്?

കോപ്പർനിക്കസ്

14459. ക്ഷീരപഥ കേന്ദ്രത്തിൽ നിന്നും എത്ര അകലെയാണ് സൂര്യന്റെ സ്ഥാനം?

30000 പ്രകാശവർഷങ്ങൾ അകലെ

14460. കൊച്ചിയിലെ ആദ്യത്തെ ദിവാൻ?

കേണൽ മൺറോ

Visitor-3891

Register / Login