Questions from പൊതുവിജ്ഞാനം

14441. പദാർത്ഥങ്ങളുടെ കാഠിന്യം അളക്കുവാൻ ഉപയോഗിക്കുന്ന സ്‌കെയിൽ?

മോഹ്സ് സ്കെയിൽ [ MOHS Hardness SCALE ]

14442. തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

അക്വാൻ കാഗൊ

14443. പ്ലൂട്ടോയെ കണ്ടെത്തിയത്?

ക്ലൈഡ് ടോംബോ (1930)

14444. ജിവന്‍റെ ബ്ലു പ്രിന്‍റ് എന്നറിയപ്പെടുന്നത്?

ജീൻ

14445. ആസ്പിരിന്‍റെ രാസനാമം?

അസറ്റൈല്‍ സാലിസിലിക്ക് ആസിഡ്

14446. ഹൃദയസ്മിതം ആരുടെ കൃതിയാണ്?

ഇടപ്പള്ളി രാഘവൻപിള്ള

14447. രക്തത്തിന് ചുവപ്പ് നിറം നല്കുന്ന വർണ്ണകം?

ഹീമോഗ്ലോബിൻ

14448. സുസ്ഥിര വികസന വിദ്യാഭ്യാസ ദശകമായി ഐക്യരാഷ്ടസഭ ആചരിച്ചത്?

2005-2014

14449. കറ്റാർവാഴ - ശാസത്രിയ നാമം?

ആലോ വേര

14450. അലക്സാണ്ടർ ദി ഗ്രേറ്റ് ഈജിപ്തിൽ സ്ഥാപിച്ച നഗരം?

അലക്സാണ്ട്രിയ

Visitor-3808

Register / Login