Questions from പൊതുവിജ്ഞാനം

14411. ശരീരത്തിലെ ജലത്തിന്‍റെ അളവ് നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?

ഹൈപ്പോതലാമസ്

14412. പഞ്ചലോഹ വിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്?

ചെമ്പ് (ഈയ്യം ;വൈള്ളി ;ഇരുമ്പ്;സ്വര്‍ണ്ണം)‌

14413. ദക്ഷിണറൊഡേഷ്യയുടെ പുതിയപേര്?

സിംബാബ്‌വേ

14414. ജോൺ എഫ്. കെന്നഡി വിമാനത്താവളം?

ന്യൂയോർക്ക് (യു.എസ്)

14415. താഷ്കെൻറ് കരാറിൽ ഒപ്പിട്ടതെന്ന്?

1966 ജനവരി 10

14416. സൂര്യനിൽ നിന്നും ഏറ്റവും അകന്നഗ്രഹം?

നെപ്ട്യൂൺ

14417. കയ്യുർസമര പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവൽ?

ചിരസ്മരണ

14418. ഗ്രീൻലാൻഡ് സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?

വടക്കേ അമേരിക്ക

14419. ചതുപ്പ് രോഗം എന്നറിയപ്പെടുന്ന രോഗം?

മലമ്പനി

14420. കേരളത്തിൽ ഏറ്റവും കൂടുതൽ ജീവനക്കാരുള്ള പൊതുമേഖലാസ്ഥാപനം ?

കെ.എസ്.ഇ.ബി.

Visitor-3018

Register / Login