Questions from പൊതുവിജ്ഞാനം

14401. ധ്രുവപ്രദേശങ്ങളിൽ കാണപ്പെടുന്ന ഔറോറ കാഴ്ചകളുടെ ഉറവിടം?

തെർമോസ്ഫിയർ

14402. ജ്വലനത്തെ സഹായിക്കുന്ന വാതകം?

ഓക്സിജന്‍

14403. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചതാര് ?

രവീന്ദ്രനാഥ ടഗോർ.

14404. ഹരിത വിപ്ളവം നടക്കുമ്പോൾ കേന്ദ്ര കൃഷിമന്ത്രി?

സി. സുബ്രഹ്മണ്യം

14405. ഏതു രോഗത്തെയാണ് ബ്ലാക്ക് വാട്ടർ ഫിവർ എന്നു വിളിക്കുന്നത്?

മലേറിയ

14406. വൈദ്യശാസ്ത്രത്തിന്‍റെ പിതാവ്?

ഹിപ്പോക്രാറ്റസ്

14407. ഫ്രാൻസിന്‍റെ ദേശീയ പുഷ്പം?

ലില്ലി

14408. ജനസംഖ്യാ വളർച്ചാ നിരക്ക് കൂടിയ ജില്ല?

മലപ്പുറം

14409. സർവ്വരാജ്യ സഘ്യം (League of Nations ) ത്തിന്‍റെ പ്രഥമ സെക്രട്ടറി ജനറൽ?

സർ.ജയിംസ് എറിക് ഡ്രമ്മണ്ട്

14410. നെഹറുട്രോഫി വള്ളം കളി എതു കായലിൽ ആണ് നടക്കുന്നത്?

പുന്നമട കായൽ

Visitor-3339

Register / Login