Questions from പൊതുവിജ്ഞാനം

14381. ബ്രൈൻ - രാസനാമം?

സോഡിയം ക്ലോറൈഡ് ലായനി

14382. പോപ്പിനെ സന്ദർശിച്ച കേരളത്തിലെ ആദ്യ ഭരണാധികാരി?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

14383. ചരിത്ര പ്രസിദ്ധമായ പ്ലാസി ചരിത്രാവശിഷ്ടങ്ങളുള്ള മുര്‍ഷിദാബാദ് എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

പശ്ചിമബംഗാള്‍

14384. മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക?

വിദ്യാസംഗ്രഹം(1864-സിഎംഎസ് കോളേജ്;കോട്ടയം)

14385. വേണാട് രാജാവിന്‍റെ യുവരാജാവിന്‍റെ സ്ഥാനപ്പേര്?

തൃപ്പാപ്പൂർ മൂപ്പൻ

14386. ശേഖരിവർമ്മൻ എന്നറിയപ്പെട്ടിരുന്നത്?

പാലക്കാട് ഭരണാധികാരികൾ

14387. ‘അന്തിമേഘങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?

എം.പി.അപ്പൻ

14388. ആദ്യത്തെ ആന്റിസെപ്റ്റിക്?

ഫിനോൾ

14389. പാലിലെ മാംസ്യമായ കേസിനെ ദഹിപ്പിക്കുന്ന രാസാഗ്നി?

റെനിൻ (Rennin )

14390. കിഴക്കിന്‍റെ റോം മരതകനാട് എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം?

ഗോവ

Visitor-3866

Register / Login