Questions from പൊതുവിജ്ഞാനം

14281. കൊസാവോ ഗാന്ധി എന്നറിയപ്പെടുന്നത്?

ഇബ്രാഹീം റുഗ്വേവ

14282. ഏറ്റവും കൂടുതല്‍ തേയിലഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

14283. രണ്ടാം ലോകമഹായുദ്ധത്തിലെ രണ്ട് പ്രധാന സൈനിക ചേരികൾ?

അച്ചുതണ്ട് ശക്തികൾ ( ജർമ്മനി; ഇറ്റലി; ജപ്പാൻ) & ഐക്യരാഷ്ട്രങ്ങൾ OR സഖ്യകക്ഷികൾ ( ബ്രിട്ടൺ; ഫ്രാൻസ്;

14284. ചലഞ്ചർ ഗർത്തത്തിലേയ്ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത ആദ്യ വ്യക്തി?

ജെയിംസ് കാമറൂൺ

14285. ഖരമാലിന്യ സംസ്കരണത്തിനും നിർമാർജനത്തിനുമുള്ള കേരളസർക്കാറിൻറ് പദ്ധതി?

ക്ലീൻ കേരള

14286. ജമ്മു കാശ്മീരിന്‍റെ വേനല്‍ക്കാല തലസ്ഥാനം?

ശ്രീനഗര്‍

14287. പഴശ്ശിരാജാവിനെ സഹായിച്ച കുറിച്യരുടെ നേതാവ്?

തലയ്ക്കൽ ചന്തു

14288. ലോകസഭയിലെ ക്യാബിനറ്റ് പദവിയിലുള്ള ആദ്യ പ്രതിപക്ഷ നേതാവ്?

വൈ.ബി. ചവാൻ

14289. പേരയ്ക്കായുടെ ജന്മനാട്?

മെക്സിക്കോ

14290. ആൽപ്സിലെ സുന്ദരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഓസ്ട്രിയ

Visitor-3923

Register / Login