Questions from പൊതുവിജ്ഞാനം

14271. സിമന്റ് എന്നത് രാസപരമായി എന്താണ്?

കാത്സ്യം അലുമിനേറ്റുകളുടെയും കാത്സ്യം സിലിക്കേറ്റുകളുടെയും മിശ്രിതം

14272. വേമ്പനാട്ട് തടാകത്തിലെ ഏറ്റവും വലിയ കൃത്രിമ ദ്വീപ്?

വെല്ലിംഗ്ടണ്‍ ദ്വീപ്

14273. ആദ്യമായി കണ്ടെത്തപ്പെട്ട തമോഗർത്തം (Black Holes)?

സൈഗ്നസ് (cygnus)

14274. ബോസ്റ്റൺ ടീ പാർട്ടി നടന്ന വർഷം?

1773

14275. പ്രഷ്യൻ ബ്ലൂ - രാസനാമം?

ഫെറിക് ഫെറോ സയനൈഡ്

14276. ബ്രിട്ടീഷ് രാജാവ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ബിൽ ഒപ്പുവച്ച തിയതി?

1947 ജൂലൈ 18

14277. അടിമത്ത നിർമ്മാർജ്ജന ദിനം?

ഡിസംബർ 2

14278. ബ റൈറ്റ വാട്ടർ - രാസനാമം?

ബേരിയം ഹൈഡ്രോക്സൈഡ് ലായനി

14279. സെൻട്രൽ ലെജിസ്ളേറ്റീവ് അസംബ്ലിയുടെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?

സച്ചിദാനന്ദ സിൻഹ (1921)

14280. ലാവോസിന്‍റെ നാണയം?

കിപ്

Visitor-3207

Register / Login