Questions from പൊതുവിജ്ഞാനം

14251. ദക്ഷിണാർത്ഥ കോളത്തിൽ 55° ക്കും 65° യ്ക്കും ഇടയിൽ വീശുന്ന പശ്ചിമ വാതങ്ങൾ (westerlies)?

സ് ക്രീമിങ് സിക്സ്റ്റിസ് (screaming sixties)

14252. വിസ്തീർണ്ണം ഏറ്റവും കൂടിയ താലൂക്ക്?

കോഴിക്കോട്

14253. 1644 ൽ ഇംഗ്ലിഷുകാർ വിഴിഞ്ഞത്ത് ഒരു വ്യാപാരശാല നിർമ്മിച്ചത് ആരുടെ ഭരണകാലത്താണ്?

രവിവർമ്മ

14254. ആംനസ്റ്റി ഇന്റർനാഷണൽ - ആപ്തവാക്യം?

ഇരുട്ടിനെ ശപിക്കുന്നതിനോക്കൾ നല്ലത് ഒരു മെഴുകുതിരി എങ്കിലും തെളിക്കുന്നതാണ്

14255. ഏറ്റവും വലിയ രക്തക്കുഴല്‍?

മഹാധമനി

14256. അടിയന്തിര ഹോർമോൺ എന്നറിയപ്പെടുന്നത്?

അഡ്രിനാലിൻ

14257. മതിലുകൾ എന്ന നോവൽ രചിച്ചത്?

വൈക്കം മുഹമ്മദ് ബഷീർ

14258. യൂറിക്കാസിഡ് അസ്ഥികളിൽ അടിഞ്ഞുകൂടി ഉണ്ടാകുന്ന വീക്കം?

ഗൗട്ട്

14259. അസ്ഥിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

ഓസ്റ്റിയോളജി

14260. ഗ്വാളിയോർ റയോൺസ് സ്ഥിതി ചെയ്യുന്നത്?

മാവൂർ (കോഴിക്കോട്; ചാലിയാറിന്‍റെ തീരത്ത്)

Visitor-3600

Register / Login