Questions from പൊതുവിജ്ഞാനം

14231. പൊയ്കയിൽ യോഹന്നാന്‍റെ ജന്മസ്ഥലം?

ഇരവിപേരൂർ (പത്തനംതിട്ട)

14232. പത്തനംതിട്ട ജില്ലയിലെ ജലവൈദ്യുത പദ്ധതി?

ശബരിഗിരി

14233. സോണാലിക ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

14234. പോയിന്‍റ് കാലിമർ പക്ഷിസങ്കേതം ഏത് സംസ്ഥാനത്തിലാണ്?

തമിഴ്നാട്

14235. കെ.പി.കേശവമേനോന്‍റെ ആത്മകഥ?

കഴിഞ്ഞകാലം.

14236. അസ്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഓസ്റ്റിയോളജി

14237. ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള്‍ ?

ഐസോടോണ്‍

14238. നൈജീരിയയുടെ ദേശീയപക്ഷി?

കൊക്ക്

14239. ‘സർവൈവിങ് ദി ഗ്രേറ്റ് ഡിപ്രഷൻ ഓഫ് 1990’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

രവി ബത്ര

14240. മോഡേൺ ബയോഫാമിങ്ങിന്‍റെ പിതാവ്?

സർ ആൽബർട്ട് ഹൊവാർഡ്

Visitor-3987

Register / Login