Questions from പൊതുവിജ്ഞാനം

14221. തേനിന്‍റെ ഗന്ധമുള്ള എസ്റ്റർ?

.മീഥൈൽ ഫിനൈൽ അസറ്റേറ്റ്

14222. മാലദ്വീപിന്‍റെ തലസ്ഥാനം?

മാലി

14223. ഐവാൻഹോ രചിച്ചത്?

വാൾട്ടർ സ്കോട്ട്

14224. കേരളത്തിൽ ആദ്യത്തെ സുവർണ കമലം ലഭിച്ച മലയാള സിനിമ?

ചെമ്മീൻ

14225. ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നത്?

സൾഫ്യൂരിക് ആസിഡ്

14226. (കൊച്ചിയിൽ) ആദ്യമായി വന്ന ഇംഗ്ലീഷ് സഞ്ചാരി?

മാസ്റ്റർ റാൽഫ് ഫിച്ച്

14227. സ്വർണത്തിന്‍റെ പ്രതികം?

Au

14228. സ്വാതി തിരുനാളിന്‍റെ സദസ്സിലെ ആസ്ഥാന വിദ്വാൻമാർ അറിയപ്പെട്ടിരുന്നത്?

തഞ്ചാവൂർ നാൽവർ

14229. റോമൻ പുരാണങ്ങളിൽ ദൈവങ്ങളുടെ രാജാവ് ആര്?

ജൂപ്പിറ്റർ

14230. മലാലാ ദിനം?

ജൂലൈ 12

Visitor-3000

Register / Login