Questions from പൊതുവിജ്ഞാനം

14211. ജനിതകശാസ്ത്രത്തിന് ജനറ്റിക്സ് എന്ന പേര് നൽകിയ ശാസ്ത്രജ്ഞൻ?

ബേറ്റ്സൺ

14212. ഏതു മുഗൾ ചക്രവർത്തിയുടെ കാല ത്താണ് മുഗൾ ചിത്രകല പരമ കോടി പ്രാപിച്ചത്?

ജഹാംഗീർ

14213. മനുഷ്യന്‍റെ ജന്മദേശം എന്നറിയപ്പെടുന്ന ഭൂഖണ്ഡം?

ആഫ്രിക്ക

14214. പമ്പയുടെ ദാനം?

കുട്ടനാട്‌

14215. കേരളത്തിൽ വനപ്രദേശം കൂടുതലുള്ള ജില്ല?

ഇടുക്കി

14216. കേരളത്തിലെ കിഴക്കോട്ടൊഴുകന്ന നദികൾ?

3 (കബനി; ഭവാനി; പാമ്പാർ )

14217. മുഹമ്മദ് യൂനിസിന് നോബൽ സമ്മാനം നേടികൊടുത്ത വിഷയം?

എക്കണോമിക്സ്

14218. ഗംഗയുടെ ഏറ്റവും വലിയ പോഷക നദി?

യമുന

14219. റാണി ഗൈഡിൻലി (Rani Gaidinliu) ഏതു സം സ്ഥാനത്തെ ബ്രിട്ടീഷ് വിരുദ്ധസമരങ്ങൾക്കാണ് നേതൃത്വം നൽകിയത്?

നാഗാലാന്റ്

14220. കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?

ഇന്ദുലേഖ

Visitor-3454

Register / Login