Questions from പൊതുവിജ്ഞാനം

14201. നെതർലൻഡിന്‍റെ നാണയം?

യൂറോ

14202. ഈച്ച - ശാസത്രിയ നാമം?

മസ്ക്ക ഡൊമസ്റ്റിക്ക

14203. ‘കയ്പ വല്ലരി’ എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

14204. ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്?

ബാരിസ്റ്റർ ജി.പി. പിള്ള

14205. അർഥശാസ്ത്രത്തിൽ ചൂർണി എന്നറിയപ്പെടുന്ന നദി?

പെരിയാർ

14206. സൗരകളങ്കങ്ങളെ ടെലസ് കോപ്പിലൂടെ ആദ്യം നിരീക്ഷിച്ചത്?

ഗലീലിയോ

14207. ഫോസിലുകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?

പാലിയന്റോളജി Palentology

14208. ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നത് ?

രാഷ്ട്രപതി

14209. ദൂരദർശൻ കേന്ദ്രം (1982) എന്നിവ സ്ഥാപിതമായത്?

തിരുവനന്തപുരം

14210. അനാചാരങ്ങളെല്ലാം ദൈവത്തെ പ്രീതിപ്പെടുത്താനാണെങ്കില്‍ ആ ദൈവത്തോട് ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു എന്ന് പറഞ്ഞ‍ത്?

സഹോദരന്‍ അയ്യപ്പന്‍

Visitor-3087

Register / Login