Questions from പൊതുവിജ്ഞാനം

14191. ഏറ്റവും കൂടുതൽ അഗ്നിപർവ്വതങ്ങൾ സ്ഥിതി ചെയ്യുന്ന സമുദ്രം?

പസഫിക് സമുദ്രം

14192. കേരലത്തിലെ ആദ്യ തരിശു വയല്‍രഹിത ഗ്രാമപഞ്ചായത്ത്?

മണ്ണഞ്ചേരി

14193. ഉത്തര കൊറിയയേയും ദക്ഷിണ കൊറിയയേയും വേർതിരിക്കുന്ന അതിർത്തി?

38th സമാന്തര രേഖ

14194. കുടിയേറ്റം പ്രമേയമാവുന്ന ആദ്യ മലയാള നോവല്‍ എഴുതിയത്?

എസ്.കെ.പൊറ്റക്കാട് (വിഷകന്യക)

14195. ലോകസഭാംഗമായ ആ വനിത?

ആനി മസ്ക്രീൻ

14196. ഡീസലിന്‍റെ ഗുണനിലവാരം പ്രസ്താവിക്കുന്ന യൂണിറ്റ്?

സീറ്റേൻ നമ്പർ

14197. ‘ആത്മാനുതാപം’ എന്ന കൃതി രചിച്ചത്?

ചാവറാ കുര്യാക്കോസ് ഏലിയാസ്

14198. ശുക്രനെ നിരീക്ഷിക്കാനായി അയയ്ക്കപ്പെട്ട വെനീറ ശ്രേണിയിൽപ്പെട്ട പേടകങ്ങൾ ഏതു രാജ്യത്തിന്റേതാണ് ?

സോവിയറ്റ് യൂണിയൻ

14199. ലോകത്തില്‍ ഏറ്റവും വലിയ പഴം തരുന്ന സസ്യം?

പ്ലാവ്

14200. മതനവീകരണ പ്രസ്ഥാനത്തിന് ( Reformation) തുടക്കം കുറിച്ച രാജ്യം?

ജർമ്മനി

Visitor-3048

Register / Login