Questions from പൊതുവിജ്ഞാനം

14151. കൊച്ചിയിൽ കുടിയാൻ നിയമം പാസാക്കിയവർഷം?

1914

14152. ശുക്രനെ നിരീക്ഷിക്കാനായി അയയ്ക്കപ്പെട്ട വെനീറ ശ്രേണിയിൽപ്പെട്ട പേടകങ്ങൾ ഏതു രാജ്യത്തിന്റേതാണ് ?

സോവിയറ്റ് യൂണിയൻ

14153. കേരളത്തിൽ പരുത്തി ഉത്പാദിപ്പിക്കുന്ന ഏക ജില്ല?

പാലക്കാട്

14154. ഓസോണിന്‍റെ നിറം?

നീല

14155. കേരളത്തിൽ ലോകസഭാ മണ്ഡലങ്ങൾ?

20

14156. അമേരിക്കയുടെ ടെന്നസിവാലി അതോറിറ്റിയുടെ മാതൃകയിൽ ഇന്ത്യ യിൽ നിർമിച്ച വിവിധോദ്ദേശ്യപദ്ധതി?

ദാമോദർ നദീതട പദ്ധതി

14157. തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്നത്?

ചൊവ്വ

14158. വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം ?

ലാപ്പിസ് ലസൂലി

14159. ഗ്രീക്ക് നാവികൻ പിപ്പാലസ് കേരളം സന്ദർശിച്ച വർഷം?

AD 45

14160. സൗരയൂഥത്തിലെ ഏറ്റവും ഉയരംകൂടിയ പർവതമായ ഒളിമ്പസ് മോൺസ് സ്ഥിതി ചെയ്യുന്നത്?

ചൊവ്വ

Visitor-3589

Register / Login