Questions from പൊതുവിജ്ഞാനം

14131. നേപ്പാളിന്‍റെ ദേശീയ പുഷ്പം?

പൂവരശ്ശ്

14132. രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ചതാര് ?

കാൾലാന്റ് സ്റ്റൈനെർ

14133. ക്രെസ്കോ ഗ്രാഫ് കണ്ടത്തിയ ശാസ്ത്രജൻ?

ജെ.സി. ബോസ്

14134. മനുഷ്യന്‍റെ ഗർഭകാലം?

270 - 280 ദിവസം

14135. ചന്ദ്രനിൽ ധാരാളമായി കാണപ്പെടുന്ന ലോഹം?

ടൈറ്റാനിയം

14136. സ്ഥാണു രവിവർമ്മയുടെ കാലത്ത് കേരളം സന്ദർശിച്ച അറബി സഞ്ചാരി?

സുലൈമാൻ 851 AD

14137. 1950 ഡി.എ.ക്ഷുദ്രഗ്രഹം ഏത് വർഷമാണ് ഭൂമിയിൽ പതിക്കുവാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയത്?

2880 മാർച്ച് 16

14138. സ്പെയിനിന്‍റെ ദേശീയചിഹ്നം?

കഴുകൻ

14139. ഏറ്റവും കൂടുതൽ കാലം വേണാട് ഭരിച്ചത്?

ചേര ഉദയ മാർത്താണ്ഡൻ(61 വർഷം)

14140. ശരീരത്തിൽ കാത്സ്യത്തിന്‍റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന വൈറ്റമിൻ?

വൈറ്റമിൻ D

Visitor-3657

Register / Login