Questions from പൊതുവിജ്ഞാനം

14091. ടൊർണാഡോയുടെ ശക്തി അളക്കുന്നത്തിനുള്ള ഉപകരണം?

ഫുജിത സ്കെയിൽ

14092. ‘ബ്രഹ്മത്വ നിർഭാസം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

14093. അച്ചുതണ്ടിന് ചരിവ് കുറവായതിനാൽ ഭൂമിയുടേതിൽ നിന്നും എന്തു വ്യത്യസ്തതയാണ് ബുധനിൽ അനുഭവപ്പെടുന്നത്?

ഋതുക്കൾ അനുഭവപ്പെടുന്നില്ല

14094. ബ്രസൽസ് എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ബെൽജിയം

14095. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

കുർക്കുമിൻ

14096. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ പേശി?

ഗ്ലൂട്ടിയസ് മാക്സിമസ്

14097. ഇന്ത്യ യു.എൻ ചാർട്ടറിൽ ഒപ്പുവച്ചത്?

1945 ഒക്ടോബർ 30

14098. ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപ്?

വൈപ്പിൻ - എർണാകുളം

14099. അന്തരീക്ഷത്തിലെ ജലാംശം അളക്കുന്നത്തിനുള്ള ഉപകരണം?

ഹൈഗ്രോ മീറ്റർ (Hy grometer )

14100. കോഴിക്കോട് നിന്ന് തിരുവിതാംകൂറിലേയ്ക്ക് മലബാർ ജാഥ നയിച്ചത്?

എ.കെ ഗോപാലൻ

Visitor-3152

Register / Login