Questions from പൊതുവിജ്ഞാനം

14081. കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം?

1986

14082. പേശികളിൽ അടങ്ങിയിരിക്കുന്ന ആസിഡ്?

ലാക്ടിക് ആസിഡ്

14083. പാമ്പാസ്; ലാനോസ് എന്നീ പുൽമേടുകൾ കാണപ്പെടുന്ന ഭൂഖണ്ഡം?

തെക്കേ അമേരിക്ക

14084. ഓണാഘോഷത്തെ കുറിച്ച് പ്രദിപാദിക്കുന്ന സംഘകാല കൃതി ഏതാണ്?

മധുരൈകാഞ്ചി

14085. ‘ എന്‍റെ മൃഗയാ സ്മരണകൾ’ ആരുടെ ആത്മകഥയാണ്?

കേരളവർമ്മ

14086. അരുവിപ്പുറം പ്രതിഷ്ഠാ സമയത്ത് ശ്രീനാരായണ ഗുരു രചിച്ച കൃതി?

ശിവശതകം

14087. കുഷ്ഠരോഗ നിവാരണ ദിനം?

ജനുവരി 30

14088. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന മാംസ്യം?

ഹൈബ്രിനോജൻ

14089. അറ്റ്ലാന്റിക് ചാർട്ടറിൽ ഒപ്പുവച്ച ലോക നേതാക്കൾ?

റൂസ്‌വെൽറ്റ് (USA) & വിൻസ്റ്റൺ ചർച്ചിൽ (UK ) (വർഷം: 1941 ആഗസ്റ്റ് 14 )

14090. ചൈനീസ് വൈദ്യശാസ്ത്ര സമ്പ്രദായം?

അക്യുപങ്ചർ

Visitor-3926

Register / Login