Questions from പൊതുവിജ്ഞാനം

14071. RR 21 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

14072. ബഹ്റൈന്‍റെ ദേശീയപക്ഷി?

ഫാൽക്കൺ

14073. ആയ് രാജവംശത്തെക്കുറിച്ച് പരാമർശമുള്ള തമിഴ് കൃതി?

പുറ നാനൂറ്

14074. മലയാളത്തിലെ രണ്ടാമത്തെ വലിയ നോവല്‍?

കയർ

14075. പ്രപഞ്ച കേന്ദ്രം സൂര്യനാണെന്ന് പ്രതിപാദിക്കുന്ന സിദ്ധാന്തം ?

ഹീലിയോ സെൻട്രിക് സിദ്ധാന്തം (സൗര കേന്ദ്ര വാദം)

14076. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയ വർഷം?

1929 ലാഹോർ

14077. മേഘങ്ങൾ ഏറ്റവും കൂടുതൽ കാണുന്ന അന്തരീക്ഷ പാളി?

ട്രേപ്പോസ്ഫിയർ

14078. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി?

പള്ളിവാസല്‍ (1940)

14079. ഒളിമ്പിക്സ് മത്സരങ്ങൾ നിയന്ത്രിക്കുന്ന സംഘടന ?

ഐ.ഒ.സി

14080. കേരളത്തിന്‍റെ സംസ്ഥാന പുഷ്പം?

കണിക്കൊന്ന

Visitor-3909

Register / Login