Questions from പൊതുവിജ്ഞാനം

14061. ഏറ്റവും പ്രായം കൂടിയ അമേരിക്കൻ പ്രസിഡന്‍റ്?

റൊണാൾഡ് റീഗൺ

14062. കേരള ലളിത കലാ അക്കാദമിയുടെ ആസ്ഥാനം?

തൃശ്ശൂര്‍

14063. ആധുനിക തിരുവതാംകൂറിന്‍റെ പിതാവ്?

മാർത്താണ്ഡവർമ്മ

14064. രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്ത ബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു?

സോഡിയം സിട്രേറ്റ്

14065. ആന്റി ബോഡികൾ ഇല്ലാത്ത രക്ത ഗ്രൂപ്പ്?

B

14066. ലെനിൻ അന്തരിച്ച വർഷം?

1924 ജനുവരി 21

14067. സാമൂതിരിയുടെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്?

മങ്ങാട്ടച്ചൻ

14068. രാമവർമ്മ വിലാസം എഴുതിയ ബാല കവി?

കേശവ രാമവർമ്മ

14069. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല?

പത്തനം തിട്ട

14070. ‘നമ്പൂതിരിയെ മനുഷ്യനാക്കുക’ എന്ന മുദ്രാവാക്യമുയർത്തിയ സംഘടന?

യോഗക്ഷേമസഭ

Visitor-3199

Register / Login