Questions from പൊതുവിജ്ഞാനം

14051. ‘പ്രേമസംഗീതം’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

14052. മരതകം രാസപരമായി എന്താണ്?

ബെറിലിയം അലൂമിനിയം സിലിക്കേറ്റ്

14053. തിരുവിതാംകൂറിൽ 1817 ൽ വിദ്യാലങ്ങൾ ഏറ്റെടുക്കുകയും പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കുകയും ചെയ്ത ഭരണാധികാരി?

റാണി ഗൗരി പാർവ്വതീഭായി

14054. പ്രോലാക്ടിൻ എന്നറിയപ്പെടുന്ന ഹോർമോൺ LTH- Luteo Tropic Hormone ഉത്പാദിപ്പിക്കുന്നത്?

പീയുഷ ഗ്രന്ധി (Pituitary gland)

14055. ആദ്യ ജൈവ ജില്ല?

കാസർഗോഡ്

14056. നൈജീരിയയുടെ ദേശീയപക്ഷി?

കൊക്ക്

14057. അഷ്ടാധ്യായി രചിച്ചത്?

പാണിനി

14058. റെയിൽവേ സ്റ്റേഷനുകൾ കൂടുതലുള്ള ജില്ല?

തിരുവനന്തപുരം

14059. വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്?

നിഴൽ താങ്കൽ

14060. ലോകത്തിലാദ്യമായി യുദ്ധ ടാങ്ക് നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്ത രാജ്യം?

ബ്രിട്ടൺ

Visitor-3104

Register / Login