Questions from പൊതുവിജ്ഞാനം

14031. ഒരു പദാർത്ഥത്തിന്‍റെ എല്ലാതൻ മാത്രകളുടേയും ചലനം മുഴുവനായും നിലയ്ക്കുന്ന ഊഷ്മാവ്?

അബ്സല്യൂട്ട് സിറോ [ കേവല പൂജ്യം = -273.15° C ]

14032. ബെൽജിയത്തിന്‍റെ ദേശീയ മൃഗം?

സിംഹം

14033. കുട്യേരി ഗുഹ; തൃച്ചമ്പലം ഗുഹകൾ സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

14034. അന്തരീക്ഷമില്ലാത്ത ആഗ്രഹം?

ബുധൻ (Mercury)

14035. ഓംകാർ ഗ്വോസാമി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

വ്യവസായ മാന്ദ്യത

14036. കേരളത്തിന്‍റെ ദക്ഷിണകാശി എന്നറിയപ്പെടുന്നത്?

തിരുനെല്ലി

14037. പ്രതിഭ എന്ന മാസികയുടെ പത്രാധിപർ?

കുമാരനാശാൻ

14038. യവനപ്രീയ എന്നറിയപ്പെട്ടിരുന്നത്?

കുരുമുളക്

14039. മലബാർ ലഹള നടന്ന വര്‍ഷം?

1921

14040. ഭൂമിയുടെ ജലവും കരയും ?

71 % ജലം 29 %കര

Visitor-3538

Register / Login