Questions from പൊതുവിജ്ഞാനം

14021. തുർക്കികൾ ജറുസലേം പിടിച്ചെടുത്തതിനെ തുടർന്ന് ക്രിസ്ത്യാനികളും മുസ്ലിംങ്ങളും തമ്മിൽ നടന്ന യുദ്ധം?

കുരിശ് യുദ്ധം

14022. മാലിയുടെ നാണയം?

സി.എഫ്.എ ഫ്രാങ്ക്

14023. മരം കയറുന്ന മത്സ്യം എന്നറിയപ്പെടുന്നത്?

അനാബസ്

14024. ‘പ്രബുദ്ധഭാരതം’ പത്രത്തിന്‍റെ സ്ഥാപകന്‍?

സ്വാമി വിവേകാനന്ദൻ

14025. പാലിൽ അടങ്ങിയിരിക്കുന്ന മാംസ്യം (Protein)?

കേസിൻ

14026. ഒ.പി.വി (ഓറൽ പോളിയോ വാക്സിൻ ) കണ്ടുപിടിച്ചത്?

ആൽബർട്ട് സാബിൻ

14027. ആത്മീയ ജീവിതത്തില്‍ ചട്ടമ്പിസ്വാമികള്‍ സ്വീകരിച്ച പേര്?

ഷണ്‍മുഖദാസന്‍

14028. മെഴുക് ലയിക്കുന്ന ദ്രാവകം?

ബെൻസിൻ

14029. ഓസ്ട്രേലിയയുടെ ദേശീയ വൃക്ഷം?

അക്കേഷ്യ

14030. പന്തിഭോജനം ഇന്ത്യയില്‍ ആദ്യമായി ആരംഭിച്ചത്?

തൈക്കാട് അയ്യാഗുരു

Visitor-3396

Register / Login