Questions from പൊതുവിജ്ഞാനം

14011. ജനാധിപത്യത്തിന്‍റെ ആയുധപ്പുര എന്നറിയപ്പെട്ടത്?

അമേരിക്ക

14012. കേരളം എന്ന തവണ രാഷ്ട്രപതി ഭരണത്തിൻ കീഴിലായി?

7 തവണ

14013. വിവിധ്ഭാരതി ആരംഭിച്ച വര്‍ഷം?

1957

14014. ഇക്വഡോറിന്‍റെ ദേശീയപക്ഷി?

അൻഡിയൻ കഴുകൻ

14015. കേരളത്തിലെ റവന്യ ഡിവിഷനുകൾ?

21

14016. ഫോർമാൽഡിഹൈഡിന്‍റെ നിർമ്മാണ പ്രക്രിയയിൽ ഉപയോഗിക്കുന്ന ആൽക്കഹോൾ?

മെഥനോൾ

14017. ഇന്ത്യയെ പോളിയോ രഹിത രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്?

2014 ഫെബ്രുവരി 11

14018. ആധുനിക തിരുവിതാംകൂറിന്‍റെ സുവർണ്ണകാലം എന്നറിയപ്പെടുന്നത്?

സ്വാതി തിരുനാളിന്‍റെ ഭരണകാലം(1829- 1847)

14019. ലോഹ ഗുണം പ്രദർശിപ്പിക്കുന്ന അലോഹ മൂലകം?

ഹൈഡ്രജൻ

14020. മഹാത്മാഗാന്ധി വധിക്കപ്പെട്ട ദിവസം?

1948 ജനുവരി 30

Visitor-3094

Register / Login