Questions from പൊതുവിജ്ഞാനം

13991. അവിയന്ത്രം കണ്ടുപിടിച്ചത്?

ജെയിംസ് വാട്ട്

13992. ജീവകം D യുടെ രാസനാമം?

കാൽസിഫെറോൾ

13993. ഇന്ത്യയുടെ പഠിഞ്ഞാറേ വാതില്‍?

മുംബൈ

13994. ആനമുടി സ്ഥിതി ചെയ്യുന്ന താലൂക്ക്?

ദേവികുളം

13995. സെക്രട്ടേറിയറ്റ് മന്ദിരത്തന്നെ ശില്പി?

വില്ല്യം ബാർട്ടൺ

13996. മണലിപ്പുഴ ഡാം സ്ഥിതി ചെയ്യുന്നത്?

തൃശൂർ

13997. കില്ലർ ന്യൂമോണിയ എന്നറിയപ്പെടുന്ന രോഗം?

സാർസ്

13998. അഹല്യാ നഗരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഇൻഡോർ

13999. റോക്ക് സോൾട്ട് എന്തിന്‍റെ ആയിരാണ്?

സോഡിയം

14000. ശ്രീനാരായണ ഗുരു 1925-ൽ ആരെയാണ് പിൻഗാമിയായി പ്രഖ്യാപിച്ഛത്?

ബോധാനന്ദ

Visitor-3663

Register / Login