Questions from പൊതുവിജ്ഞാനം

13971. അലക്സാണ്ടർ ദി ഗ്രേറ്റ് മാസിഡോണിയയിൽ അധികാരത്തിലെത്തിയ വർഷം?

BC 336

13972. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ അവസാനവുമായി ബന്ധപ്പെട്ട് ഹംഗറി ഒപ്പുവച്ച സന്ധി?

ട്രയാനെൽ സന്ധി- 1920 ജൂൺ

13973. ഇന്ത്യക്കു വെളിയിൽ ആദ്യമായി പോസ്റ്റ് ഓഫീസ് സ്ഥാപിച്ച സ്ഥലം?

അന്റാർട്ടിക്ക

13974. ‘കേരളാ മാർക്ക് ട്വയിൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വേങ്ങയിൽ കുഞ്ഞിരാമൻ നായർ

13975. നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹരിയാന (കര്‍ണാല്‍)

13976. ആഫ്രിക്കയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പടുന്നത്?

ജൂലിയസ് നെരേര

13977. ഭൂമിയിൽ നിന്നും എത്ര അകലെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത്?

384404 കി.മീ

13978. പിരമിഡുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഈജിപ്ത്

13979. BIN ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഇന്തോനേഷ്യ

13980. ശരീര താപനില കുറയ്ക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ?

ആന്റി പൈററ്റിക്സ്

Visitor-3366

Register / Login