Questions from പൊതുവിജ്ഞാനം

13881. കമ്മ്യൂണിസ്റ്റുകാരന്‍ അല്ലാത്ത ആദ്യ കേരള മുഖ്യമന്ത്രി?

പട്ടം താണുപിള്ള

13882. ചരകസംഹിത ഏത് വിഷയത്തെക്കുറിച്ചുള്ള പുസ്തകമാണ്?

വൈദ്യശാസ്ത്രം

13883. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ എം.എല്‍.എ?

എ.ആര്‍ മേനോന്‍

13884. ATP synthesis takes place in ?

Mitochondrion

13885. ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള വാതകം?

ഹൈഡ്രജന്‍ സള്‍ഫൈഡ്

13886. ജയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

13887. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

ജിഞ്ചെറിൻ

13888. വിറ്റാമിൻ എ യുടെ പ്രോവിറ്റാമിനാണ്?

ബീറ്റാ കരോട്ടിൻ

13889. 'വിഗതകുമാരനി' ലെ നായികയായ റോസിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി വിനുഎബ്രഹാം രചിച്ച നോവല്‍?

നഷ്ടനായിക

13890. ഇംഗ്ലണ്ടിന്‍റെ ദേശീയ മൃഗം?

സിംഹം

Visitor-3226

Register / Login