Questions from പൊതുവിജ്ഞാനം

13851. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ക്വോറം തികയാൻ ആവശ്യമായ ജഡ്ജിമാരുടെ എണ്ണം?

9

13852. സിംഗപ്പൂറിന്‍റെ നാണയം?

സിംഗപ്പൂർ ഡോളർ

13853. സൈലന്‍റ് വാലി ഓഫ് കണ്ണൂർ എന്നറിയപ്പെടുന്നത്?

ആറളം ഫാം

13854. ഏറ്റവും കൂടുതല്‍ വലിച്ചു നീട്ടാവുന്ന ലേഹത്തിന്‍റെ പേര് എന്താണ് ?

സ്വര്‍ണ്ണം

13855. ദേശീയ രക്തദാനദിനം?

ഒക്ടോബർ 1

13856. ചുവപ്പ്; പച്ച എന്നീ നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ?

വർണ്ണാന്ധത (ഡാൽട്ടനിസം)

13857. DxT ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

നാളികേരം

13858. ഒളിംബിക്സിന് വേദിയായ ആദ്യ തെക്കേ അമേരിക്കൻ രാജ്യം?

ബ്രസീൽ - 2016

13859. വർണ്ണാന്ധത (Colour Blindness ) കണ്ടു പിടിച്ചത്?

ജോൺ ഡാൾട്ടൻ

13860. തുരുമ്പിച്ച ഗ്രഹം; ഫോസിൽ ഗ്രഹം; ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത്?

ചൊവ്വ (Mars)

Visitor-3506

Register / Login