Questions from പൊതുവിജ്ഞാനം

13841. സാധുജന പരിപാലന സംഘം സ്ഥാപിച്ചത്?

അയ്യങ്കാളി

13842. മലയാള ഭാഷാ മ്യൂസിയം?

തിരൂര് (മലപ്പുറം)

13843. ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നത്?

വൈറ്റമിൻ E

13844. ആഗമാനന്ദ സ്വാമിയുടെ ബാല്യകാലനാമം?

കൃഷ്ണൻ നമ്പ്യാതിരി

13845. കേരളത്തിലെ ഏക ആയൂര്‍വേദ മാനസികാരോഗ്യ ആശുപത്രി സ്ഥിതി ചെയ്യുന്നത്?

കോട്ടയ്ക്കല്‍ (മലപ്പുറം)

13846. ശുദ്ധ രക്തകുഴലുകളിൽ മരുന്ന് കുത്തിവെച്ച ശേഷം എടുകുന്നX-Ray?

ആൻജിയോഗ്രാം

13847. പ്രബുദ്ധ കേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാര്?

ആഗമാനന്ദൻ

13848. മലേറിയ ചികിത്സയ്ക്കുള്ള ഔഷധമായ ക്വിനിൻ വേർതിരിക്കുന്നത് എത് ചെടിയിൽ നിന്നാണ്?

സിങ്കോണ

13849. വേദങ്ങളിലേക്കു മടങ്ങുക എന്ന് ആഹ്വാനം ചെയ്തത്?

ദയാനന്ദ സരസ്വതി

13850. സാമൂതിരിയുടെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്?

മങ്ങാട്ടച്ചൻ

Visitor-3610

Register / Login