Questions from പൊതുവിജ്ഞാനം

13821. മദർ തെരേസ വിമാനത്താവളം?

തിരാനാ (അൽബേനിയ)

13822. കൊച്ചി എണ്ണ ശുദ്ധീകരണശാലയുടെ നിര്‍മ്മാണവുമായി സഹകരിച്ച രാജ്യം?

യു.എസ്.എ

13823. മഹാകാവ്യം എഴുതാതെ മഹാകവിയായത്?

കുമാരനാശാന്‍

13824. ഓസോണിന്‍റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റ്?

ഡോബ്സൺ യൂണിറ്റ്

13825. ‘റാഷണാലിറ്റി ആന്‍റ് ഫ്രീഡം’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

13826. ‘ലീല’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

13827. സൂര്യാഘാതം ഉണ്ടാകുവാൻ കാരണമാകുന്ന സൂര്യ വികിരണം?

അൾട്രാവയലറ്റ്

13828. UL സൈബർ പാർക്ക് സ്ഥിതി ചെയ്യുന്നത്?

നെല്ലിക്കോട്(കോഴിക്കോട്)

13829. ആലപ്പുഴ തുറമുഖവും ചാലകമ്പോളവും പണികഴിപ്പിച്ച ദിവാൻ?

രാജാകേശവദാസ്

13830. അയ്യങ്കാളി ജനിച്ചത്?

വെങ്ങാനൂർ (തിരുവനന്തപുരം)

Visitor-3230

Register / Login