Questions from പൊതുവിജ്ഞാനം

13801. ഐസ്‌ലന്‍റ്ന്റിന്‍റെ നാണയം?

ക്രോണ

13802. ‘കന്യക’ എന്ന നാടകം രചിച്ചത്?

എൻ കൃഷ്ണപിള്ള

13803. ‘അമലോത്ഭവ ദാസ സംഘം’ സ്ഥാപിച്ചത്?

ചാവറാ കുര്യാക്കോസ് ഏലിയാസ്

13804. ഏകീകൃത ജർമ്മനിയുടെ ആദ്യ ചാൻസിലർ?

ഓട്ടോവൻ ബിസ് മാർക്ക്

13805. ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാര്‍ത്ത പേര്?

ഗോവിന്ദന്‍കുട്ടി മേനോന്‍

13806. കുമരകം പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

കോട്ടയം

13807. കപാസിറ്റൻസ് അളക്കുന്ന യൂണിറ്റ്?

ഫാരഡ് (F)

13808. മഴവില്ലിൽ ഏറ്റവും മുകളിലായി കാണപ്പെടുന്ന ഘടക വർണ്ണം?

ചുവപ്പ്

13809. ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരുന്ന അവസ്ഥ?

പെരിഹീലിയൻ

13810. ഒളിംബിംക്സിൽ ഫൈനൽ എത്തിയ ആദ്യ ഇന്ത്യൻ വനിത?

. പി.ടി ഉഷ

Visitor-3007

Register / Login