Questions from പൊതുവിജ്ഞാനം

13791. കേരളത്തില്‍ തെക്കേ അറ്റത്തെ നിയമസഭാ മണ്ഡലം?

പാറശ്ശാല

13792. മലയാളത്തിലെ ആദ്യത്തെ നിരോധിക്കപ്പെട്ട പത്രം?

സന്ദിഷ്ടവാദി

13793. 2013 ൽ കൽക്കട്ടയിൽ നിന്നും കണ്ടെത്തിയ ദിനോസറിന്‍റെ ഫോസിൽ?

ടെയ്റ്റാനോസോറസ് ഇൻഡിക്കസ്

13794. ലോകത്തിലെ ഏറ്റവും ഉയരമുള്ള തലസ്ഥാന നഗരം?

ലാപാസ്- ബൊളീവിയ

13795. പുതിയ നക്ഷത്രങ്ങൾ എവിടെയാണ് രൂപം കൊള്ളുന്നത്?

നെബുല

13796. ആസ്പിരിൻ കണ്ടുപിടിച്ചത്?

ഫെലിക്സ് ഹോഫ്മാൻ

13797. വൈറ്റ് ഹൗസിലുള്ള അമേരിക്കൻ പ്രസിഡൻറിന്‍റെ ഔദ്യോഗിക ഓഫീസേത്?

ഓവൽ ഓഫീസ്

13798. അന്താരാഷ്ട്ര മണ്ണ് വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

2015

13799. മണ്ണാപ്പേടി; പുലപ്പേടി ഇവയെക്കുറിച്ച് ആദ്യമായി പരാമർശിച്ചത്?

ബാർ ബോസ

13800. ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ് ട്രക്കോമ?

കണ്ണ്

Visitor-3875

Register / Login