Questions from പൊതുവിജ്ഞാനം

13781. ജമ്മു കാശ്മീരിന്‍റെ വേനല്‍ക്കാല തലസ്ഥാനം?

ശ്രീനഗര്‍

13782. വാഴപ്പഴം; തക്കാളി; ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

ഓക്സാലിക്കാസിഡ്

13783. ഇന്ത്യയിലെ ആദ്യ വനിതാ പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

13784. ആനയുടെ ഹൃദയമിടിപ്പിന്‍റെ നിരക്ക്?

ഒരു മിനിറ്റിൽ 25 തവണ

13785. സാധാരണ മനുഷ്യരിലെ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ്?

80 / 120 mg/dl

13786. രഘുവംശം എന്ന സംസ്കൃത മഹാകാവ്യo എഴുതിയതാര്?

കാളിദാസൻ

13787. കുമാരനാശാന് മഹാകവി എന്ന പദവി നല്കിയത്?

മദ്രാസ് യൂണിവേഴ്സിറ്റി

13788. ഗ്രേറ്റ് വാൾ മോട്ടോഴ്സ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ചൈന

13789. കാല്പാദത്തെക്കുറിച്ചുള്ള പഠനം?

പോഡിയാട്രിക്സ്

13790. കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം?

1986

Visitor-3164

Register / Login