Questions from പൊതുവിജ്ഞാനം

13771. റുവാണ്ടയുടെ നാണയം?

ഫ്രാങ്ക്

13772. നാഡീവ്യവസ്ഥയില്ലാത്ത ഒരു ജീവി?

സ്പോഞ്ച്

13773. മുദ്രാരക്ഷസം രചിച്ചത്?

വിശാഖദത്തൻ

13774. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം?

അണ്ഡം

13775. മൺസൂൺ കാറ്റിന്‍റെ ദിശ കണ്ടു പിടിച്ച നാവികൻ?

ഹിപ്പാലസ്

13776. “ആധുനിക കാലത്തെ മഹാത്ഭുതം” എന്ന് ഗാന്ധിജി വിശേഷിപ്പിച്ച സംഭവം?

ക്ഷേത്രപ്രവേശന വിളംബരം

13777. IBRD - International Bank for Reconstruction and Development ) OR ലോകബാങ്ക് നിലവിൽ വന്നത്?

1945 ഡിസംബർ 27 ( ആസ്ഥാനം: വാഷിംഗ്ടൺ; അംഗസംഖ്യ : 189 )

13778. തേയിലയിലടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

തേയിൻ

13779. കേരളത്തിന്‍റെ പ്രധാന ഭാഷ?

മലയാളം

13780. നളചരിതം ആട്ടക്കഥയുടെ കര്‍ത്താവ്?

ഉണ്ണായി വാര്യര്‍

Visitor-3516

Register / Login