Questions from പൊതുവിജ്ഞാനം

13751. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?

കരള്‍

13752. ലോകത്തിലെ ആദ്യ ക്വാണ്ടം ഉപഗ്രഹം'മിസിയസ്' വിക്ഷേപിച്ചത്?

ചൈന.

13753. ഇളയിടത്ത് സ്വരൂപം?

കൊട്ടാരക്കര

13754. “എനിക്കൊരു സ്വപ്നമുണ്ട്” എന്നു തുടങ്ങുന്ന പ്രസിദ്ധമായ പ്രസംഗം നടത്തിയത്?

മാർട്ടിൻ ലൂഥർ കിങ്

13755. കുഞ്ഞാലി മരയ്ക്കാർ നാലാമന്‍റെ സ്മരണയ്ക്കായി നാമകരണം ചെയ്യപ്പെട്ട ഇന്ത്യൻ നാവികസേനയുടെ പരിശീലന കേന്ദ്രം?

INS കുഞ്ഞാലി

13756. യു.എ.ഇ യുടെ നാണയം?

ദിർഹം

13757. വെനസ്വേലയുടെ തലസ്ഥാനം?

കറാക്കസ്

13758. ഇന്ത്യയിലെ ആദ്യത്തെഐറ്റി പാർക്ക് സ്ഥാപിച്ചതെവിടെ?

കഴക്കൂട്ടം (തിരുവനന്തപുരം)

13759. ആദ്യമായി മനുഷ്യൻ ചന്ദ്രനിലിറങ്ങിയപ്പോൾ അമേരിക്കൻ പ്രസിഡന്‍റ്?

റിച്ചാർഡ് നിക്സൺ

13760. ജനിതക എഞ്ചിനീയറിംഗിന്‍റെ പിതാവ്?

പോൾ ബർഗ്

Visitor-3885

Register / Login