Questions from പൊതുവിജ്ഞാനം

13741. അമേരിക്കൻ വിപ്ലവത്തിലെ പ്രസിദ്ധമായ മുദ്രാവാക്യം?

പ്രാതിനിധ്യമില്ലാതെ നികുതിയില്ല ( No Tax without Representation )

13742. ഏറ്റവും താഴ്ന്ന തിളനിലയുള്ള മൂലകം?

ഹിലിയം

13743. ഏറ്റവും കുറവ് ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം?

ബുധൻ

13744. ‘മജ്ലിസ്-അൽ-ഉമ്മ’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ജോർദ്ദാൻ

13745. ഒളിമ്പിക്സ് അത്‌ലറ്റിക്സ് ഫൈനലിൽ കടന്ന ആദ്യ മലയാളി വനിത?

പി ടി ഉഷ

13746. ഏറ്റവും കൂടുതല്‍കാലം ഡെപ്യൂട്ടി സ്പീക്കര്‍ ആയിരുന്ന വ്യക്തി?

ആര്‍.എസ്.ഉണ്ണി

13747. ദ്രാവകാവസ്ഥയിലുള്ള അലോഹം?

ബ്രോമിൻ

13748. വൈക്കം മുഹമ്മദ് ബഷീറിന്‍റെ ആദ്യനോവൽ?

ബാല്യകാലസഖി

13749. മൃഗങ്ങളിൽ നിന്നും മനുഷ്യരിലയ്ക്ക് പടരുന്ന രോഗങ്ങൾ?

സൂണോസിസ്

13750. ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി?

സിരി മാവോ ബന്ധാരനായികെ (1960 ൽ ശ്രീലങ്കയിൽ അധികാരത്തിൽ വന്നു )

Visitor-3446

Register / Login