Questions from പൊതുവിജ്ഞാനം

13711. കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം?

നിലമ്പൂർ

13712. ആറാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം?

ദാരിദ്ര്യനിർമ്മാർജ്ജനം

13713. മങ്കൊമ്പ്‌ നെല്ല് ഗവേഷണ കേന്ദ്രം 2015ൽ പുറത്തിറക്കിയ അത്യുൽപാദന-കീടപ്രതിരോധശേഷിയുള്ള നെൽവിത്ത്‌ ഏത്‌?

ശ്രേയസ്

13714. ശുക്രസംതരണം എന്നാല്‍ എന്ത്?

സൂര്യനും ഭൂമിയ്ക്കും ഇടയ്ക്ക് ശുക്രൻ കടന്നു വരുന്ന പ്രതിഭാസം

13715. ചീഞ്ഞ മത്സ്യത്തിന്‍റെ ഗന്ധമുള്ള വാതകം?

ഫോസ്ഫീൻ

13716. യുറാൾ പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്ത്?

റഷ്യ

13717. ആത്മഹത്യാ സഞ്ചികൾ എന്നറിയപ്പെടുന്നത്?

ലൈസോസോം

13718. എത്യോപ്യയുടെ നാണയം?

ബിർ

13719. ലോകത്തിലെ ഏറ്റവും വഴിയ വലിയ പവിഴപ്പുറ്റ്?

ഗ്രേറ്റ് വാരിയർ റീഫ് (ആസ്ട്രേലിയ)

13720. മനുഷ്യന് മോക്ഷപ്രാപ്തിക്കുള്ള മാര്‍ഗ്ഗം രാജയോഗമാണെന്ന് അഭിപ്രായപ്പെട്ടത്?

ബ്രഹ്മാനന്ദശിവയോഗികള്‍.

Visitor-3648

Register / Login