Questions from പൊതുവിജ്ഞാനം

13691. ദക്ഷിണാഫ്രിക്കയുടെ നിയമനിർമാണതലസ്ഥാനം?

കേപ്‌ടൗൺ

13692. വീരകേരളൻ എന്നറിയപ്പെട്ട വേണാട് രാജാവ്?

രവിവർമ്മ കുലശേഖരൻ

13693. ഇറ്റലിയുടെ ഏകീകരണത്തിന് നേതൃത്വം നല്കിയ സാർഡീനിയൻ രാജാവ് ?

വിക്ടർ ഇമ്മാനുവൽ II

13694. പ്രബുദ്ധകേരളം എന്ന പ്രസ്സിദ്ധീകരണം ആരംഭിച്ചത്?

ആഗമാനന്ദൻ

13695. കല്ലട നദിയില്‍ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം ഏത്?

പാലരുവി

13696. ചതുർമുഖ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

പോം ചെങ്

13697. ഗുരുവായൂര്‍ സത്യാഗ്രഹ കമ്മറ്റിയുടെ സെക്രട്ടറി?

കെ. കേളപ്പന്‍

13698. സാധാരണ പഞ്ചസാരയേക്കാൾ 300 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാര?

അസ്പാർട്ടേം

13699. അറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം?

സീസിയം

13700. താര്‍‍ മരുഭൂമിയുടെ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാന്‍

Visitor-3570

Register / Login