Questions from പൊതുവിജ്ഞാനം

13681. സിന്ധു നദീതട കേന്ദ്രമായ ‘സുൽകോതാഡ’ കണ്ടെത്തിയത്?

ജഗത്പതി ജോഷി (1972)

13682. മലയാളത്തിലെ ആദ്യത്തെ ശാസ്ത്രപുസ്തകം?

യോഗ് മിത്രം

13683. ഇടുക്കിയുടെ ആസ്ഥാനം?

പൈനാവ്

13684. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം?

ഇന്ത്യ

13685. ആദ്യമായി ഭൂകമ്പമാപിനി കണ്ടു പിടിച്ചത്?

ചൈനാക്കാർ

13686. ഇന്ത്യയുടെ നാണയം?

രൂപ

13687. പിന്നോക്ക ജാതിയിൽപ്പെട്ട കുട്ടികൾക്ക് സർക്കാർ സ്കൂളിൽ പഠിക്കുവാൻ സ്വാതന്ത്യം നല്കിയ രാജാവ്?

ശ്രീമൂലം തിരുനാൾ(1914)

13688. കല്ലടയാറിന്‍റെ പതനസ്ഥാനം?

അഷ്ടമുടിക്കായല്‍

13689. പെരിനാട് ലഹള നടന്ന വർഷം?

1915

13690. അന്താരാഷ്ട്ര കാർഷിക വികസന സമിതി (IFAD ) രൂപം കൊണ്ട വർഷം?

1977

Visitor-3466

Register / Login