Questions from പൊതുവിജ്ഞാനം

13671. കേരളത്തിലെ കോർപ്പറേഷനുകൾ?

6

13672. ഹിന്ദുക്കൾ കൂടുതലുള്ള ജില്ല?

തിരുവനന്തപുരം

13673. ഇന്ത്യൻ ഓർണിത്തോളജിയുടെ പിതാവ്?

എ. ഒ. ഹ്യൂം

13674. കോമൺവെൽത്തിന്‍റെ ആസ്ഥാനം?

ലണ്ടൻ

13675. ഏറ്റവും വലിയ ലിംഫ് ഗ്രന്ധി?

പ്ലീഹ

13676. കുളച്ചൽ യുദ്ധം ആരൊക്കെ തമ്മിൽ?

മാർത്താണ്ഡ വർമ്മയും ഡച്ചുകാരും

13677. കാളിന്ദി എന്ന് പുരാണത്തിൽ അറിയപ്പെടുന്ന നദി?

യമുന

13678. പ്രതിഭ എന്ന മാസികയുടെ പത്രാധിപർ?

കുമാരനാശാൻ

13679. തുഞ്ചൻ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?

തിരൂർ

13680. പാപത്തറ ആരുടെ കൃതിയാണ്?

സാറാ ജോസഫ്

Visitor-3712

Register / Login