Questions from പൊതുവിജ്ഞാനം

13661. പേർഷ്യൻ ഉൾക്കടലിന്‍റെ മുത്ത് എന്നറിയപ്പെടുന്ന രാജ്യം?

ബഹ്റൈൻ

13662. ക്വാണ്ടം സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

മാക്സ് പ്ലാങ്ക്

13663. ലോകബാങ്കിലും IMF ലും അംഗമായ 189 മത്തെ രാജ്യം?

നൗറു

13664. ‘അനുകമ്പാദശകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

13665. 'വിഗതകുമാരനി' ലെ നായികയായ റോസിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി വിനുഎബ്രഹാം രചിച്ച നോവല്‍?

നഷ്ടനായിക

13666. കണ്ണുനീരിലടങ്ങിയിരിക്കുന്ന എൻസൈം?

ലൈസോസൈം

13667. ഓട്ടന്‍തുള്ളലിന്‍റെ ജന്മസ്ഥലം?

അമ്പലപ്പുഴ

13668. മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്‍സ് രോഗം ബാധിക്കുന്നത്?

ശ്വാസകോശം

13669. 1947-ന് ശേഷം തിരുവിതാംകൂറിലെ ആദ്യത്തെ പ്രധാനമന്ത്രി?

പട്ടംതാണുപിള്ള.

13670. നാനാത്വത്തിൽ അധിഷ്ഠിതമായ ഒരു ഏകത്വമാണ് ഇന്ത്യയിൽ’– ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?

രവീന്ദ്രനാഥ ടഗോർ

Visitor-3745

Register / Login