Questions from പൊതുവിജ്ഞാനം

13651. ഏറ്റവും അണക്കെട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്ന നദിയാണ്?

പെരിയാര്‍

13652. "ജാതിവേണ്ട; മതം വേണ്ട; ദൈവം വേണ്ട" എന്ന് പറഞ്ഞത് ആര്?

സഹോദരൻ അയ്യപ്പൻ

13653. കോളേജ് ഒഫ് ഡിഫൻസ് മാനേജ്മെന്റ്?

സെക്കന്ദരാബാദ്

13654. നാളികേരം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം?

ഇന്തോനേഷ്യ

13655. പാശ്ചാത്യ ക്ലാസിക്കൽ സംഗീത തലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

വിയന്ന

13656. മായൻ കലണ്ടർ നിർമ്മിക്കാൻ അടിസ്ഥാനപ്പെടുത്തിയിരുന്ന സംഖ്യ?

20

13657. സ്വരാജ് ട്രോഫി നേടിയ ആദ്യ പഞ്ചായത്ത്?

കഞ്ഞിക്കുഴി പഞ്ചായത്ത് (1995-96)

13658. പൈറോലു സൈറ്റ് എന്തിന്‍റെ ആയിരാണ്?

മാംഗനീസ്

13659. നിശാ പാഠശാലകൾ സ്ഥാപിച്ച് വയോജന വിദ്യാഭ്യാസം എന്ന ആശയം ആദ്യം നടപ്പിലക്കിയത്?

വൈകുണ്ഠ സ്വാമികൾ

13660. പ്ലൂണ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ഉറുഗ്വായ്

Visitor-3406

Register / Login