Questions from പൊതുവിജ്ഞാനം

13641. ‘തോൽക്കാപ്പിയം’ എന്ന കൃതി രചിച്ചത്?

തോൽക്കാപ്പിയർ

13642. മുസോളിനി ഇറ്റലിയുടെ ഭരണാധികാരിയായ വrഷം?

1922

13643. മൂർഖൻ പാമ്പിന്‍റെ വിഷം ബാധിക്കുന്ന ശരീര ഭാഗം?

തലച്ചോറ് (നാ ഡീ വ്യവസ്ഥ )

13644. നായക ഗ്രന്ധി (Master Gland ) എന്നറിയപ്പെടുന്ന ഗ്രന്ധി?

പീയുഷ ഗ്രന്ധി (Pituitary Gland)

13645. വിവേകോദയത്തിന്‍റെ സ്ഥാപക പത്രാധിപര്‍?

കുമാരനാശാന്‍

13646. റഷ്യന്‍ സാഹിത്യകാരന്‍ ദസ്തയോവ്സ്കി കഥാപാത്രമാകുന്ന പെരുമ്പടവത്തിന്‍റെ നോവല്‍?

ഒരു സങ്കീര്‍ത്തനം പോലെ

13647. 'പച്ച ഗ്രഹം’ എന്നറിയപ്പെടുന്നത്?

യുറാനസ്

13648. ഗംഗയുമായി ചേർന്ന് സുന്ദർബൻസ് ഡെൽറ്റയ്ക്ക് രൂപം നല്കുന്ന നദി?

ബ്രഹ്മപുത്ര

13649. മുന്തിരിയുടെ ജന്മദേശം?

റഷ്യ

13650. പൂർണമായും ജീനോം കണ്ടുപിടിക്കപ്പെട്ട ആദ്യ വൃക്ഷം?

പോപ്ളാർ

Visitor-3022

Register / Login