Questions from പൊതുവിജ്ഞാനം

13631. ആലപ്പുഴയുടെ സാംസ്കാരിക നഗരം?

അമ്പലപ്പുഴ

13632. ആസിഡും ആൽക്കലിയും തമ്മിൽ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന പദാർത്ഥങ്ങൾ?

ജലവും ലവണവും

13633. എയ്റോ ഫ്ളോട്ട് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

റഷ്യ

13634. ചൈനയിൽ 1958ൽ തുടങ്ങിയ തനത് സാമ്പത്തിക സമ്പ്രദായം?

Great Leap Forward

13635. ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ പേര്?

കാരാട്ട് ഗോവിന്ദമേനോൻ

13636. 4 D സിൻഡ്രോം എന്നറിയപ്പെടുന്നത്?

പെല്ലഗ്ര

13637. കൽക്കരിയുടെ രൂപീകരണത്തിലെ ആദ്യ ഘട്ടം?

പീറ്റ് കൽക്കരി

13638. സ്വദേശാഭിമാനി പത്രം അഞ്ചുതെങ്ങിൽ സ്ഥാപിതമായത്?

1905 ജനുവരി 19

13639. ചിറയിൻകീഴ് താലൂക്ക് മുസ്ലീം സമാജം സ്ഥാപിച്ചതാര്?

വക്കം അബ്ദുൾ ഖാദർ മൗലവി

13640. മങ്ങിയ വെളിച്ചത്തിൽ കണ്ണു കണാൻ കഴിയാത്ത അവസ്ഥ?

നിശാന്ധത ( Nightst Blindness )

Visitor-3004

Register / Login