Questions from പൊതുവിജ്ഞാനം

13621. സൂര്യപ്രകാശ ചികിൽസയെ സംബന്ധിച്ചുള്ള പഠനം?

ഹീലിയോതെറാപ്പി

13622. ധർമ്മരാജാ എന്നറിയപ്പെട്ടിരുന്നത്?

കാർത്തിക തിരുനാൾ രാമവർമ്മ

13623. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി?

ബർദാർ കെ എം പണിക്കർ

13624. RR 21 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

13625. ആയക്കോട്ട. അഴീക്കോട്ട. മാനുവൽ കോട്ട . എന്നിങ്ങനെ അറിയപ്പെട്ടിരുന്ന കോട്ട?

പള്ളിപ്പുറം കോട്ട

13626. ആദ്യമായി പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയത്?

റഷ്യയിൽ ജോസഫ് സ്റ്റാലിൻ

13627. മദന്‍മോഹന്‍ മാളവ്യയുടെ പത്രമാണ്?

ദി ലീഡര്‍

13628. ബംഗ്ലാദേശിന്‍റെ രാഷ്ടശില്പി?

മുജീബുർ റഹ്മാൻ

13629. കൂൺകൃഷി സംബന്ധിച്ച പ0നം?

മഷ്റൂംകൾച്ചർ

13630. ഇന്ത്യയിലെ ആദ്യ വനിതാ പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

Visitor-3072

Register / Login