Questions from പൊതുവിജ്ഞാനം

13611. പഞ്ചലോഹ വിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹം?

ചെമ്പ്

13612. ആദ്യത്തെ സമ്പൂർണ കമ്പ്യൂട്ടറെന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

ആപ്പിൾ ll (1977)

13613. സർപ്പഗന്ധി - ശാസത്രിയ നാമം?

സെർപ്പന്റിനാ കോർഡിഫോളിയ

13614. കേരളത്തില്‍ പരുത്തി നിലക്കടല എന്നിവ സമൃദ്ധമായി വളരുന്ന മണ്ണ്?

കറുത്ത മണ്ണ് (റിഗര്‍)

13615. പെരുമ്പളം ദ്വീപ് സ്ഥിതിചെയ്യുന്ന ജില്ല?

ആലപ്പുഴ

13616. മഗ്നീഷ്യത്തിന്‍റെ അറ്റോമിക് നമ്പർ?

12

13617. ഏഷ്യൻ രാജ്യങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ വ്യാവസായിക പുരോഗതി നേടിയ രാജ്യം?

ജപ്പാൻ

13618. റോമൻ റിപ്പബ്ലിക്കിലെ ഉന്നതരുടെ സഭ അറിയപ്പെട്ടിരുന്നത്?

പെട്രീഷ്യൻസ്

13619. ‘കൊന്തയും പൂണൂലും’ എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

13620. ശ്രീനാരായണ ഗുരു ശ്രീനാരായണ ധർമ്മസംഘം സ്ഥാപിച്ചത്?

1928 ജനുവരി 9

Visitor-3459

Register / Login